ആക്രമിക്കാനെത്തിയ മൃഗത്തില്‍ നിന്നും രക്ഷപ്പെട്ട മാനിന്റെ ഒരു ബുദ്ധിയേ | Oneindia Malayalam

2020-06-17 246


Deer Escape Video Trending In Social Media
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്ററില്‍ ശ്രദ്ധ നേടുകയാണ് അപൂര്‍വ്വമായ ഒരു വീഡിയോ. ആക്രമിക്കാനെത്തിയ മൃഗത്തില്‍ നിന്നും അതിവിദഗ്ധമായി രക്ഷപ്പെടുന്ന ഒരു മാനിന്റെ വീഡിയോ ആണ് ഇത്. നിമിഷങ്ങളുടെ ദൈര്‍ഘ്യം മാത്രമേ വീഡിയോയ്ക്കുള്ളൂ. എങ്കിലൂം അതിവേഗം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ.

Videos similaires